പുലിയൂര്: ശ്രീകൃഷ്ണവിലാസം എന്.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില് വിവിധ പരീക്ഷകളില് ഉന്നതവിജയം കരസ്ഥമാക്കിയവര്ക്കും കലാകായിക മേഖലകളില് മികവ് തെളിയച്ചവർക്കും രാമായണ പ്രശ്നോത്തരി വിജയികള്ക്കും സമ്മാനദാനവും അനുമോദനവും നടത്തി.
എന്.എസ്.എസ് ഡയറക്ടര് ബോര്ഡ് അംഗവും താലൂക്ക് യൂണിയന് പ്രസിഡന്റുമായ പി.എന്.സുകുമാരപണിക്കര് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് അഡ്വ.ഡി.നാഗേഷ് കുമാര് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.സിന്ധു ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി എം.ജി അശോക് കുമാര് വിവിധ എന്ഡോവ്മെന്റുകള് വിതരണം ചെയ്തു. രാമായണ പ്രശ്നോത്തരി വിജയികൾക്ക് യൂണിയൻ ഭരണസമിതി അംഗം എം.ഡി സന്തോഷ് കുമാർ ഉപഹാരം നൽകി. ......
ചെങ്ങന്നൂർ: കോട്ടയം റെയിൽവേ സ്റ്റേഷൻ വഴി നാഗർകോവിലിന് പോകുന്ന ഗുരുദേവ് എക്സ്പ്രസ് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽ ലിഫ്റ്റ്ന് സമീപം കണ്ട 23 വയസ്സുള്ള ഓറീസ്സാ സ്വദേശി ചന്ദൻ നായിക്കിനെ
ആണ് 13 കിലോ കഞ്ചാവുമായി ആർ പി എഫ് ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായത്.
ക്രൈം ഇന്റെലിജൻസ്, ആർ പി എഫ്
കോട്ടയം, ഗവ: റെയിൽവേ പോലീസ് കോട്ടയം എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. ഓറീസ്സയിലെ ഓലംമ്പാ ഗ്രാമത്തിൽ നിന്നും വാങ്ങിയ കഞ്ചാവ് 2 ബാഗുകളിലാക്കി കോട്ടയത്ത് എത്തിയ പ്രതി ലിഫ്റ്റ് വഴി പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ......
ചെങ്ങന്നൂർ: തിട്ടമേൽ സംസ്കൃതി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചുമതലയിൽ തിട്ടമേൽ ഭഗവതി ക്ഷേത്രത്തിൽ മഹാ ചണ്ഡികാ ഹോമം 16 വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ നടത്തും. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ നടുവിൽ മഠം സ്വാമിയാർ പൂജനീയ അച്യുത ഭാരതി കൊല്ലൂർ മൂകാംബിക ക്ഷേത്രം പ്രധാന അർച്ചക ബ്രഹ്മശ്രീ കെ എൻ നരസിംഹ അഡിക എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. ......
ചെങ്ങന്നൂർ: നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി പ്രഭാത് ടൂറിസ്റ്റ് ഹോമിൽ വെച്ച് ദേശീയ വിദ്യാഭ്യാസ നയം 2020 പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും നടന്നു. അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ആർ. ......
ചെങ്ങന്നൂര്: അഖില ഭാരത അയ്യപ്പ സേവാസംഘം ചെങ്ങന്നൂര് ക്യാമ്പില് മകരവിളക്ക് ദര്ശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തര്ക്ക് രാത്രിയില് ഭക്ഷണം ക്രമീകരിച്ച് വിതരണം ചെയ്യുന്നതിന് താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. മകര വിളക്ക് ദിവസം പ്രാദേശിക അവധി പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില് പ്രഖ്യാപിക്കണമെന്ന് കളക്ടറോട് യോഗം ആവശ്യപ്പെട്ടു. ......
മുളക്കുഴ: സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വിത്തുകൾക്ക് വേണ്ടിയുള്ള പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം വികാരി ഫാ. എല്വിന് തോമസ് നിർവഹിച്ചു. ......
ന്യൂഡൽഹി: ഇന്ത്യയെക്കാൾ പ്രധാനപ്പെട്ട പങ്കാളി അമേരിക്കയ്ക്കില്ലെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകളുടെ അടുത്ത ഘട്ടം ജനുവരി 12 മുതൽ വീണ്ടും ആരംഭിക്കുമെന്നും സെർജിയോ ഗോർ പറഞ്ഞു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ദിവസത്തിന്റെ ആദ്യഭാഗം അനുകൂലമാണ്. കാര്യവിജയം, സന്തോഷം, സുഹൃദ്ബന്ധങ്ങൾ, നിയമകാര്യങ്ങളിൽ അനുകൂല ഫലങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ......
കൊച്ചി : ലോക ചിക്കൻ കറി ദിനത്തിൽ മലയാളികളുടെ പ്രിയപ്പെട്ട വിഭവത്തിന് സംഗീതാർച്ചനയുമായി ഈസ്റ്റേൺ. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്കാരിക പൈതൃകത്തെയും കോർത്തിണക്കി 'ചിക്കൻ സോങ് 'എന്ന പേരിൽ ഫോക്ക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കിയാണ് ഈസ്റ്റേൺ ഈ ദിനം ആഘോഷിക്കുന്നത്. ......
രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തിട്ടാണ് കേസിൽ പ്രതിയാക്കിയതെന്നും തെളിവ് മജിസ്ട്രേറ്റ് പരിശോധിച്ചില്ലെന്നും ആപേക്ഷം.മുൻകൂർ ജാമ്യ ഹർജികളെ തടയുവാൻ രഹസ്യ നടപടികൾ മജിസ്ട്രേറ്റുമാർ പരിശോധിക്കുന്നില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നല്കിയത്. ......